മലയാളം പോർട്ടലിനെ സംബന്ധിച്ച് ഒരു കുറിപ്പ്

ലക്ഷ്യം
പ്രവാസി-മറുനാടൻ മലയാളികൾക്കിടയിൽ മലയാള ഭാഷയും, സാഹിത്യവും, കേരള സംസ്കാരവും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ്‌ ലക്ഷ്യം. നിങ്ങളുടെ സാഹിത്യ രചനകൾ, ഗവേഷണ പ്രബന്ധങ്ങൾ, ബ്ലോഗിലെ കൃതികൾ എന്നിവ അയച്ച് തന്ന് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിമർശനങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എഡിറ്ററെ എഴുതി അറിയിക്കുക. “മലയാള” കുടുംബത്തിൽ അംഗമാകാനും, മലയാളം ഏറ്റെടുക്കുന്ന വിവിധ പദ്ധതികളിൽ ഭാഗവാക്കാകാനും താല്പര്യമുള്ളവർ എഡിറ്റർക്കോ, പ്രോമോട്ടർക്കോ എഴുതുക.

പുനർബ്ലോഗ്

നിങ്ങളുടെ ബ്ലോഗിലെ രചനകൾ നിങ്ങളുടെ അനുവാദത്തോടേ പുനർബ്ലോഗ് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്‌. രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ പേരും ബ്ലോഗിന്റെ അഡ്രസും എഡിറ്റർക്ക് അയച്ചു തരിക. രചനകൾ എഡിറ്റർക്ക് ഇമെയിൽ വഴി നേരിട്ട് സമർപ്പിക്കുകയോ, ഓൺലൈനിലൂടെ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്‌. മലയാളം യൂണിക്കോഡിൽ എഴുതിയ രചനകളാണ്‌ സമർപ്പിക്കേണ്ടത്. മലയാളത്തിൽ എഴുതാൻ പറ്റുന്ന ഒരു ഓൺലൈൻ ലിങ്ക് ഹോം പേജിൽ കൊടുത്തിട്ടുണ്ട്.

പരസ്യ നിരക്ക്

നിങ്ങളുടെ വാണിജ്യ സ്ഥാപനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തന്നതിനും വളർത്തുന്നതിനും വേണ്ടി മലയാളം സൈറ്റിൽ പരസ്യങ്ങൾ നല്കുവാനും, അതിന്റെ നിരക്ക് അറിയുവാനും താല്പര്യമുള്ളവർ എഡിറ്റർക്ക് എഴുതുക.
About
The objective of "Malayaalam" is to promote malayalam language, literature and kerala culture among malayalee diaspora all over the world. Please participate and promote malayaalam by sending your fiction and non-fiction literary works, research papers, and blog contents. Please Send your comments, suggestions, ideas and criticisms to the editor. If you like to become a part of malayaalam family, promote and contribute in various projects undertaken by malayaalam, let the editor or the promoter know.

Blog Aggregate

Blog Aggregate (or Punar blog) is a section in malayaalam that will re-publish your creative writings from your blog with consent. You need to register in the site and send the login name and blog address to the editor. If you want to submit your entry directly there is an option for that in the home page. If you don't have a blog, you can send your writings directly to editor, provided the font should be in malayalam unicode, preferably composed in varamozhi editor. Also, there is a "Type online" link in the home page.

Advirtisement Tariff

If you like to advirtise and promote your business by various form of advirtisements, please contact the editor for detail advirtisement Tariff.