malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

മ­ന്ത്ര­വാ­ദ­വും ബാ­ധ­മാ­റ്റ­ലും

ഡോ. ച­ങ്ങം­ക­രി പ്ര­ഭാ­ക­രൻ
പ­ദാല്ല?­ഥ­വും ഊല്ല?­ജ­വും ഒ­ൽന്നാ­ണെ­ൽന്ന്‌ ശാ­സ്‌­ത്രം തെ­ളി­യി­ൽക്കു­ക­യും ച­​‍്രൽന്ദ­മ­ല്ല?­ല­ൽത്തില്ല?­വ­രെ മ­നു­ഷ്യൽൻ ചെ­​‍െൽന്ന­ൽത്തു­ക­യും ചെ­യ്‌­ത ഇ­ൽക്കാ­ല­ൽത്തും ഒ­രു വ­ലി­യ­വി­ഭാ­ഗം ജ­ന­ൽങ്ങല്ല? അ­ല്ല?­വി­ശ്വാ­സ­ൽങ്ങ­ളില്ല?­​‍െൽപ്പ­ൽട്ട്‌ ന­ശി­ൽക്കു­ൽന്നു. മ­​‍്രൽന്ത­വാ­ദം ചെ­യ്‌­താല്ല? ഉ­ൽദ്ദി­ഷ്‌­ട­കാ­ര്യം സാ­ധി­ൽക്കാ­മെ­ൽന്നും മാ­ന­സി­ക­രോ­ഗ­ൽങ്ങല്ല? മാ­ല്ലഗ്ഗാ­മെ­ൽന്നും അ­തൊ­​‍െൽക്ക ഭൂ­ത­പ്രേ­ത­പി­ശാ­ചാ­ദി­കല്ല? ബാ­ധി­ൽച്ചി­ൽട്ടാ­ണെ­ൽന്നും പ­ല­രും വി­ശ്വ­സി­ൽക്കു­ൽന്നു. എ­ൽന്താ­ണു മ­​‍്രൽന്ത­വാ­ദം അ­ഥ­വാ മാ­​‍്രൽന്തി­കം? അ­ദൃ­ശ്യ­മാ­യി അ­ല്ല?​‍ു­ത­ശ­ല്ല ​‍ി­യു­ല്ല? ദേ­വീ­ദേ­വ­ൽന്മാ­രും ഭൂ­ത­പ്രേ­ത പി­ശാ­ചാ­ദി­ക­ളും ഉ­​‍െൽണ്ട­ൽന്നും അ­വ­യെ മ­​‍്രൽന്തം­കൊ­ൽണ്ട്‌ പ്ര­സാ­ദി­ൽപ്പി­ൽക്കാ­മെ­ൽന്നും ഉ­ൽദ്ദി­ഷ്‌­ട­കാ­ര്യം സാ­ധി­ൽക്കാ­മെ­ൽന്നു­മു­ല്ല? വി­ശ്വാ­സ­മാ­ണു മാ­​‍്രൽന്തി­കം. ഈ വി­ശ്വാ­സ­ൽത്തില്ല?­​‍െൽപ്പ­ൽട്ട്‌ അ­റി­വി­ല്ല?​‍ാ­ൽത്ത പൊ­തു­ജ­നം ക­ഷ്‌­ട­ന­ഷ്‌­ട­ൽങ്ങല്ല? സ­ഹി­ൽക്കു­ക­യാ­ണ്‌. ഈ വി­ശ്വാ­സ­ൽത്തില്ല? വ­ല്ല? സ­ത്യ­വു­മു­​‍േൽണ്ടാ? ചി­ൽന്തി­ൽക്ക­ണം, ശാ­സ്‌­ത്രീ­യ­മാ­യ പഠ­നം ന­ട­ൽത്ത­ണം. ഒ­രു മ­ത­ൽത്തില്ല? പ­റ­യു­ൽന്ന ദേ­വീ­ദേ­വ­ൽന്മാ­രെ മ­ല്ലഗ്ഗു മ­ത­ൽങ്ങല്ല? അം­ഗീ­ക­രി­ൽക്കു­ൽന്നി­ല്ല?. ഹി­ൽന്ദു­മ­ത­ൽത്തി­ല്ലെക്ള താ­ഴെ­ൽത്ത­ൽട്ടി­ലു­ല്ല? ദ്വൈ­ത­മ­ത വി­ശ്വാ­സ­ൽത്തി­ലും മ­ല്ലഗ്ഗു മ­ത­ൽങ്ങ­ളു­ടെ വി­ശ്വാ­സ­ൽത്തി­ലു­മാ­ണ്‌ ഈ വി­ശ്വാ­സ­ൽങ്ങ­ളൊ­​‍െൽക്ക ഉ­ല്ല?­ത്‌. മോ­ഡേൽൺ സ­യൽൻ­സ്‌­ല്ലമ്ള­ആ­ധു­നി­ക ഭൗ­തി­ക­ശാ­സ്‌­ത്രം­ല്ലമ്ള­ഇ­തൊ­ൽന്നും അം­ഗീ­ക­രി­ൽക്കു­ൽന്നി­ല്ല?. യു­ല്ല ​‍ി­വാ­ദി­ക­ളും അ­ദ്വൈ­ത വേ­ദാ­ൽന്തി­ക­ളും ഇ­തൊ­ൽന്നും അം­ഗീ­ക­രി­ൽക്കു­ൽന്നി­ല്ല?. ഹി­ൽന്ദു­മ­ത­ൽത്തി­ല്ലെക്ള അ­ത്യു­ൽന്ന­ത ത­ത്വ­ശാ­സ്‌­ത്ര­മാ­യ അ­ദ്വൈ­ത­മ­തം ഈ വി­ശ്വാ­സ­ൽങ്ങ­ളെ അം­ഗീ­ക­രി­ൽക്കു­ൽന്നി­ല്ല?. മ­​‍്രൽന്ത­ത­​‍്രൽന്താ­ദി കല്ല?­ൽമ്മ­ൽങ്ങല്ല? ചെ­ൽയ്യു­ൽന്ന­വല്ല? അ­ല്ല?­കാ­ര­ൽത്തില്ല?­​‍െൽപ്പ­ടു­ൽന്നു. അ­തി­ലും വ­ലി­യ അ­ല്ല?­കാ­ര­ൽത്തില്ല?­​‍െൽപ്പ­ടു­ൽന്നു ദേ­വ­തോ­പാ­സ­ന ചെ­ൽയ്യു­ൽന്ന­വല്ല? (അ­ല്ല?ം ത­മഃ പ്ര­വി­ശ­ൽന്തി യേ അ­വി­ദ്യാ മു­പാ­സ­തേ, ത­തോ­ഭൂ­യ ഇ­വ­തേ ത­മോ യഃ ഉ­വി­ദ്യ­യാ­ര­താ) എ­ൽന്ന്‌ അ­ദ്വൈ­ത വേ­ദാ­ൽന്ത­ൽത്തി­ലെ ഈ­ശാ­വാ­സ്യോ­പ­നി­ഷ­ൽത്തില്ല? പ­റ­ൽഞ്ഞി­രി­ൽക്കു­ൽന്നു. ഇ­ൽക്കാ­ര്യ­ൽങ്ങ­ളൊ­ൽന്നും വി­ശ്വാ­സി­കല്ല? അ­റി­യു­ൽന്നി­ല്ല?. ദേ­വീ­ദേ­വ­ൽന്മാ­രെ, ഭൂ­ത­പ്രേ­ത പി­ശാ­ചാ­ദി­ക­ളെ പ്ര­സാ­ദി­ൽപ്പി­ൽക്കാ­നു­ല്ല? കൊ­ൽച്ചു­കൊ­ൽച്ചു സ്‌­തു­തി­ക­ളാ­ണ്‌ മ­​‍്രൽന്ത­ൽങ്ങല്ല?. ദേ­വ­ത­ക­ളു­​‍െൽണ്ട­ൽങ്കി­ല­ല്ലേ? അ­വ ഫ­ലി­ൽക്കൂ. ഒ­ൽന്നും പ്ര­കൃ­തി­യി­ലു­ല്ല?­വ­യ­ല്ല?. എ­ല്ല?​‍ാം വെ­റും വി­ശ്വാ­സം മാ­ത്രം എ­ൽന്നു യു­ല്ല ​‍ി­ചി­ൽന്ത­ക­രും സ­യല്ലക്ളി­ല്ല?​‍ു­ക­ളും പ­റ­യു­ൽന്നു.­അ­വ­യൊ­​‍െൽക്ക ഉ­​‍െൽണ്ട­ൽങ്കില്ല? എ­​‍േൽന്ത പ്ര­ത്യ­ൽക്ഷ­ൽത്തില്ല? അ­നു­ഭ­വ­​‍െൽപ്പ­ടു­ൽന്നി­ല്ല?? ക­രു­നാ­ഗ­ൽപ്പ­ല്ല?​‍ി­ൽക്ക­ടു­ൽത്ത്‌ ത­ഴ­വ­യില്ല? മാ­ന­സി­ക­രോ­ഗ­മു­ല്ല? ഹ­സീ­ന എ­ൽന്ന പെൽൺ­കു­ൽട്ടി­യെ ജി­ൽന്നു­കല്ല? ക­ട­ൽന്നു­കൂ­ടി­യി­ൽട്ടു­​‍െൽണ്ട­ൽന്നും മ­​‍്രൽന്ത­വാ­ദം കൊ­ൽണ്ട്‌ മാ­ല്ലഗ്ഗാ­മെ­ൽന്നും വീ­ൽട്ടു­കാ­രെ പ­റ­ൽഞ്ഞു­വി­ശ്വ­സി­ൽപ്പി­ല്ച്ച്‌ ഒ­രു മ­​‍്രൽന്ത­വാ­ദി ക്രൂ­ര­മാ­യി മല്ല?­ൽദ്ദി­ല്ച്ച്‌ കൊ­ല­​‍െൽപ്പ­ടു­ൽത്തി. അ­തേ­പോ­ലെ എ­ട­ൽപ്പാല്ല? എ­ൽന്ന ല്ല?­ല­ൽത്ത്‌ ഫല്ല?­സാ­ന എ­ൽന്ന ഗല്ല?­ഭി­ണി­യാ­യ യു­വ­തി­യെ ജി­ൽന്നു­കല്ല? ക­യ­റി­യ­താ­ണ്‌ അ­പ­സ്‌­മാ­ര രോ­ഗ­ൽത്തി­നു കാ­ര­ണ­മെ­ൽന്നു പ­റ­ല്ഞ്ഞ്‌ മ­​‍്രൽന്ത­വാ­ദ ചി­കി­ല്ല?­ചെ­യ്‌­ത്‌ അ­ക­​‍ാ­ല­മൃ­ത്യു­വി­നി­ര­യാ­ൽക്കി. ഇ­ൽങ്ങ­നെ എ­ത്ര­യെ­ത്ര സം­ഭ­വ­ൽങ്ങല്ല? ന­ൽമ്മു­ടെ നാ­ൽട്ടില്ല? ന­ട­ൽക്കു­ൽന്നു! പ­ല­തും നാം അ­റി­യു­ൽന്നി­ല്ല?. ഈ ലേ­ഖ­കൻ പ്ര­ശ­സ്‌­ത­നാ­യ ഒ­രു മാ­ന്ത്രി­ക­ന്റെ കീ­ഴിൽ ഒ­ന്നു­ര­ണ്ടു കൊ­ല്ലം മാ­ന്ത്രി­കം പഠി­ച്ച­താ­ണ്‌. ത­ക­ഴി കി­ട്ടാ­യി­പി­ള്ള ആ­ശാൻ എ­ന്നു പേ­രു­കേ­ട്ട ആ മാ­ന്ത്രി­ക­ന്‌ എ­ന്നെ ഒ­ന്നും ബോ­ധ്യ­പ്പെ­ടു­ത്താൻ ക­ഴി­ഞ്ഞി­ല്ല. എ­ന്നെ ഒ­ന്നു­തു­ള്ളി­ക്കാ­മോ എ­ന്നു ഞാൻ ചോ­ദി­ച്ചു. തു­ള്ളു­ന്ന­വ­രേ തു­ള്ളൂ എ­ന്ന­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു. പ­ന്തം­ക­ത്തി­ച്ച്‌ തെ­ള്ളി­പ്പൊ­ടി എ­റി­യു­മ്പോൾ തു­ള്ളു­ന്ന­വർ­-­മ­നോ­ബ­ല­മി­ല്ലാ­ത്ത­വർ തു­ള്ളും. അ­ല്ലാ­ത്ത­വർ തു­ള്ളി­ല്ല. തു­മ്പി­തു­ള­ളു­ന്ന പെ­ണ്ണ്‌ ഒ­ന്നും ബാ­ധി­ച്ചി­ട്ട­ല്ല­ല്ലോ തു­ള്ളു­ന്ന­ത്‌. വി­ശ്വാ­സി­യു­ടെ മ­ന­സ്‌ ത­കി­ടം മ­റി­യു­മ്പോൾ അ­ബോ­ധ­മ­ന­സി­ന്റെ പ്ര­ക­ട­ന­മാ­ണ്‌ ബാ­ധ­തു­ള്ളൽ. വി­ശ്വാ­സി­ക്കു­മാ­ത്ര­മു­ണ്ടാ­കു­ന്ന ഒ­രു മ­നോ­രോ­ഗം. മ­നോ­ബ­ല­മി­ല്ലാ­ത്ത വി­ശ്വാ­സി­കൾ­ക്കു­ണ്ടാ­കു­ന്ന ഒ­രു മ­നോ­രോ­ഗം ­മാ­ത്ര­മാ­ണു പ്രേ­ത­ബാ­ധ. മ­രി­ച്ച ആ­ളി­ന്റെ ആ­ത്മാ­വ്‌ പ്രേ­ത­മാ­യി ഉ­പ­ദ്ര­വി­ക്കു­മെ­ന്ന വി­ശ്വാ­സ­മാ­ണു രോ­ഗ­കാ­ര­ണം. യു­ക്തി­ബോ­ധ­മി­ല്ലാ­ത്ത വി­ശ്വാ­സി­ക്കും ഭ­യ­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന ഒ­രു വി­ഭ്രാ­ന്തി­മാ­ത്ര­മാ­ണു പ്രേ­ത­ബാ­ധ. മ­നു­ഷ്യൻ മ­രി­ക്കു­ന്ന­ത്‌ ജീ­വാ­ത്മാ­വു വേർ­പെ­ട്ടി­ട്ട­ല്ല. ശ­രീ­ര­ത്തി­നു കേ­ടു­പാ­ടു സം­ഭ­വി­ക്കു­മ്പോ­ഴും അ­വ­സ്ഥാ­ന്ത­ര­മു­ണ്ടാ­കു­മ്പോ­ഴു­മാ­ണ്‌. ച­ല­ന­ശ­ക്തി­യാ­ണു ജീ­വൻ. വി­ള­ക്കു കെ­ടും­പോ­ലെ മാ­ത്ര­മാ­ണ്‌ മ­ര­ണം. ജ്വ­ല­നം നിൽ­ക്കു­മ്പോൾ വി­ള­ക്കു­കെ­ടു­ന്നു, ച­ല­നം നിൽ­ക്കു­മ്പോൾ ജീ­വി മ­രി­ക്കു­ന്നു. മ­ര­ണം നാ­ശ­മ­ല്ല. മ­ര­ണം ഒ­രു രാ­സ­പ­രി­ണാ­മം മാ­ത്രം. ശ­രീ­രം ഊർ­ജ്ജ­പി­ണ്ഡ­മാ­ണ്‌. ഊർ­ജ­ത്തി­ന്റെ ഒ­ര­വ­സ്ഥാ­ന്ത­രം മാ­ത്ര­മാ­ണു മ­ര­ണം. സ­ജീ­വാ­വ­സ്ഥ­യിൽ നി­ന്ന്‌ നിർ­ജീ­വാ­വ­സ്ഥ­യി­ലേ­ക്കു­ള്ള മാ­റ്റം. ദ­ഹ­നം­കൊ­ണ്ടോ അ­ഴു­കൽ­കൊ­ണ്ടോ ഊർ­ജ്ജം ന­ശി­ക്കു­ന്നി­ല്ല. മ­നു­ഷ്യൻ വെ­റു­മൊ­രു ജീ­വി­മാ­ത്ര­മാ­ണ്‌. മ­ഹാ­ജ്ഞാ­നി­യാ­യി­രു­ന്ന രാ­ജാ­സോ­ള­മൻ പ­റ­യു­ന്നു: ഒ­രു മ­നു­ഷ്യ­ജീ­വി ഒ­രു മൃ­ഗ­ത്തേ­ക്കാൾ ഒ­ട്ടും മെ­ച്ച­മ­ല്ല; ര­ണ്ടും ഒ­രേ­ത­രം ജീ­വി­ക­ളാ­ണ്‌. ഒ­ന്നു­ചാ­കു­ന്ന­പോ­ലെ മ­റ്റ­തും ചാ­കു­ന്നു (പ­ഴ­യ­നി­യ­മം ബൈ­ബി­ളിൽ സ­ഭാ­പ്ര­സം­ഗി നോ­ക്കു­ക). അ­ദൃ­ശ്യ­മാ­യി വി­വേ­ച­ന­മു­ള്ള ഒ­രു­ശ­ക്തി­യും പ്ര­പ­ഞ്ച­ത്തി­ലി­ല്ല. ഉ­ണ്ടെ­ന്നു­ള്ള­ത്‌ അ­റി­വ­റ്റ പ്രാ­ചീ­ന മ­നു­ഷ്യ­ന്റെ വി­ശ്വാ­സം മാ­ത്ര­മാ­ണ്‌. ഉ­ള്ള­ത്‌ എ­ല്ലാ­റ്റി­നും കാ­ര­ണ­മാ­യ ഒ­രു ദി­വ്യ­ശ­ക്തി­മാ­ത്ര­മാ­ണ്‌. അ­താ­ണ്‌ സ­യൻ­സ്‌ ക­ണ്ടെ­ത്തി­യ കോ­സ്‌­മി­ക്‌ എ­നർ­ജി­-­ഊർ­ജ്ജം! അ­തി­നെ വേ­ദാ­ന്തി­കൾ ബ്ര­ഹ്മ­മെ­ന്നും പ­രാ­ശ­ക്തി­യെ­ന്നും പ­ര­മാ­ത്മാ­വെ­ന്നു­മൊ­ക്കെ പ­റ­യു­ന്നു. ആ മ­ഹാ­ശ­ക്തി­യാ­ണ്‌ നാ­നാ ജീ­വ­ജാ­ല­ങ്ങ­ളും പ­ദാർ­ഥ­ങ്ങ­ളു­മാ­യി പ­രി­ണ­മി­ച്ചി­ട്ടു­ള്ള­ത്‌. സ്വാ­മി വി­വേ­കാ­ന­ന്ദ­ന്റെ ഒ­രു മ­ഹ­ദ്‌­വ­ച­നം ഇ­വി­ടെ ഉ­ദ്ധ­രി­ക്ക­ട്ടെ: “ഈ പ്ര­പ­ഞ്ച­ത്തിൽ ഒ­രേ­യൊ­രാ­ത്മ­ചൈ­ത­ന്യം മാ­ത്ര­മേ ഉ­ള്ളു. അ­തൊ­രി­ക്ക­ലും ജ­നി­ച്ചി­ട്ടി­ല്ല. അ­തൊ­രി­ക്ക­ലും മ­രി­ക്കി­ല്ല, ഒ­രി­ക്ക­ലും പു­ന­ര­വ­ത­രി­ക്കു­ന്നി­ല്ല: അ­തി­നെ­യാ­ണ്‌ ജ്ഞാ­നി­കൾ ബ്ര­ഹ്മ­മെ­ന്നും ഈ­ശ്വ­ര­നെ­ന്നും പ­റ­ഞ്ഞി­ട്ടു­ള്ള­ത്‌. (സ­ർ­വം ഹ്യോ­ത­ദ്‌ ബ്ര­ഹ്മ, അ­യ­മാ­ത്മാ­ബ്ര­ഹ്മം മാ­ണ്ഡ്യൂ­ക്യം) വി­ശ്വാ­സി­കൾ പ­ല അ­ദൃ­ശ്യ­ശ­ക്തി­ക­ളു­മു­ണ്ടെ­ന്നു വി­ശ്വ­സി­ക്കു­ന്നു. അ­വ­യെ ഭ­യ­ന്നു ക­ഴി­യു­ന്നു. അ­വ­രു­ടെ മ­ന­സി­നു­ണ്ടാ­കു­ന്ന ത­കി­ടം മ­റി­ച്ചി­ലാ­ണ്‌ ബാ­ധോ­പ­ദ്ര­വം. മ­ന്ത്ര­വാ­ദി മ­ന്ത്രം­ചൊ­ല്ലി പ­ന്തം ക­ത്തി­ച്ച്‌ തെ­ള്ളി­പ്പൊ­ടി­യെ­റി­ഞ്ഞ്‌ ഉ­റ­ഞ്ഞു­തു­ള്ളി അ­ത്ഭു­തം സൃ­ഷ്‌­ടി­ക്കു­മ്പോൾ രോ­ഗി­യു­ടെ മ­ന­സ്‌ നേ­രെ­യാ­കു­ന്നു എ­ന്നു­മാ­ത്രം. പോ­രെ­ങ്കിൽ ചൂ­ര­ൽ­വ­ടി­പ്ര­യോ­ഗം കൂ­ടി ന­ട­ത്തും. എ­ല്ലാം വെ­റും കാ­പ­ട്യം മാ­ത്രം. മ­ത­വി­ശ്വാ­സ­ത്തി­ന്റെ പേ­രി­ലാ­ണീ കോ­പ്രാ­യ­ങ്ങ­ളൊ­ക്കെ കാ­ട്ടി­ക്കൂ­ട്ടു­ന്ന­ത്‌. യ­ഥാർ­ഥ മ­തം എ­ന്താ­ണെ­ന്ന്‌ ജ­നം അ­റി­യു­ന്നി­ല്ല. യ­ഥാർ­ഥ­മ­തം അ­ഹിം­സാ­ദി ധർ­മ്മ­ങ്ങ­ളാ­ണ്‌. (അ­ഹിം­സ­-­മ­ന­സാ വാ­ചാ കർ­മ്മ­ണാ ആ­രെ­യും ദ്രോ­ഹി­ക്കാ­യ്‌­ക­-­സ­ത്യം അ­സ്‌­തേ­യം­-­ക­ള­വു­കാ­ട്ടാ­യ്‌­ക­-­ശൗ­ചം, ഇ­ന്ദ്രി­­യ­നി­ഗ്ര­ഹം ജ്ഞാ­നം, ദ­യ, ദ­മം ഇ­വ­യാ­ണ്‌ സാ­മാ­ന്യ­മാ­യി ധർ­മ്മ­ങ്ങൾ.­ ഇ­വ­യു­ടെ അ­നു­ഷ്ഠാ­ന­മാ­ണ്‌ ന­മു­ക്ക്‌ ര­ക്ഷ നൽ­കു­ന്ന­ത്‌. അ­തേ­പോ­ലെ യ­ഥാർ­ഥ ദൈ­വ­ത്തെ­യും നാ­മ­റി­യ­ണം. താ­നു­മീ­ശ്വ­ര­നും പ്ര­പ­ഞ്ച പ­ദാർ­ഥ­ങ്ങ­ളും ഒ­ന്നാ­ണ്‌ എ­ന്ന്‌ വേ­ദാ­ന്തം പ്ര­ഖ്യാ­പി­ച്ചി­ട്ടു­ള്ള­ത്‌. (ബ്ര­ഹ്മൈ­വ­ജീ­വാ­സ­ക­ലം ജ­ഗ­ശ്ച­-­വി­വേ­ക­ചൂ­ഡാ­മ­ണി). ഈ ആ­ധ്യാ­ത്മി­ക ബോ­ധം ന­മു­ക്കു­ണ്ടാ­ക­ണം. അ­പ്പോൾ ക­പ­ട­സ­ന്യാ­സി­മാ­രെ­യും സി­ദ്ധ­ന്മാ­രെ­യും ആൾ­ദൈ­വ­ങ്ങ­ളാ­യി അ­ഭി­ന­യി­ക്കു­ന്ന­വ­രെ­യും പു­ണ്യ­സ്ഥാ­ന­ങ്ങ­ളെ­യും മ­റ്റും ആ­ശ്ര­യി­ക്കേ­ണ്ടി­വ­രി­ല്ല. അ­റി­വു­ണ്ടാ­കു­മ്പോൾ ദ്വൈ­ത­ഭാ­വം­-­താ­നു­മീ­ശ്വ­ര­നും ര­ണ്ടാ­ണെ­ന്ന ഭാ­വം­-­ഇ­ല്ലാ­തെ­യാ­കും (ജ്ഞാ­തേ ദ്വൈ­തം ന­വി­ദ്യ­തേ) എ­ന്ന്‌ ശ്രു­തി പ­റ­യു­ന്നു. വി­ശ്വാ­സം മ­ത­ത്തി­ന്റെ ഭാ­ഗ­മ­ല്ല. മ­തം ഉ­ന്ന­ത ബോ­ധാ­വ­സ്ഥ­യാ­ണെ­ന്ന്‌ സ്വാ­മി­വി­വേ­കാ­ന­ന്ദൻ പ­റ­ഞ്ഞി­ട്ടു­ള്ള­ത്‌ നാം അ­റി­യ­ണം. മ­ഹാ­രാ­ഷ്‌­ട്ര­യിൽ ഉ­ണ്ടാ­യ­തു­പോ­ലെ അ­ന്ധ­വി­ശ്വാ­സ നി­രോ­ധ­ന­നി­യ­മം ഇ­വി­ടെ ഉ­ണ്ടാ­ക­ണം. അ­തി­നു­ള്ള ദാർ­ശ­നി­ക­ബോ­ധം ഭ­ര­ണ­​‍ാ­ധി­കാ­രി­കൾ­ക്കു­ണ്ടാ­ക­ണം. യ­ഥാർ­ഥ­മ­ത­ത്തെ­യും യ­ഥാർ­ഥ ദൈ­വ­ത്തെ­യും വേർ­തി­രി­ച്ച­റി­ഞ്ഞ്‌ മ­ത­ത്തി­ന്റെ പേ­രി­ലു­ള്ള അ­ന്ധ­വി­ശ്വാ­സ കർ­മ­ങ്ങ­ളെ പാ­ടേ നി­രോ­ധി­ക്ക­ണം. മ­ത­ദർ­ശ­ന­ങ്ങ­ളിൽ­ക്കൂ­ടി മ­ത­മൂ­ഢ­വി­ശ്വാ­സ­ങ്ങ­ളെ നി­ഷേ­ധി­ച്ച ശ­ങ്ക­രാ­ചാ­ര്യ­രു­ടെ­യും രാ­ജാ­റാം മോ­ഹൻ­റോ­യി­യു­ടെ­യും സ്വാ­മി­വി­വേ­കാ­ന­ന്ദ­ന്റെ­യും ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ച­ട്ട­മ്പി­സ്വാ­മി­ക­ളു­ടെ­യും വാ­ഗ്‌­ഭ­ടാ­ന­ന്ദ ഗു­രു­വി­ന്റെ­യും പ്ര­ബോ­ധ­ന­ങ്ങ­ളും പ്ര­വർ­ത്ത­ന­ങ്ങ­ളും കു­ട്ടി­ക­ളെ പഠി­പ്പി­ക്ക­ണം. ദൃ­ശ്യ­ശ്ര­വ്യ­മാ­ധ്യ­മ­ങ്ങൾ അ­തൊ­ക്കെ പ്ര­ച­രി­പ്പി­ക്ക­ണം. പ­ണ്ഡി­റ്റ്‌ ജ­വ­ഹർ­ലാൽ നെ­ഹ്‌­റു­വി­ന്റെ­യും അം­ബേ­ദ്‌­ക­റു­ടെ­യും വി ടി ഭ­ട്ട­തി­രി­പ്പാ­ടി­ന്റെ­യും സ­ഹോ­ദ­ര­ന­യ്യ­പ്പ­ന്റെ­യും കു­റ്റി­പ്പു­ഴ കൃ­ഷ്‌­ണ­പി­ള്ള­യു­ടെ­യും മ­റ്റു ജീ­വ­ച­രി­ത്രം കു­ട്ടി­ക­ളെ പഠി­പ്പി­ക്ക­ണം. “ഇ­നി ക്ഷേ­ത്ര­നിർ­മാ­ണ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌, പ്ര­ധാ­ന ദേ­വാ­ല­യം വി­ദ്യാ­ല­യ­മാ­യി­രി­ക്ക­ണം” എ­ന്നു­പ­റ­യു­ക­യും ക­ണ്ണാ­ടി­യിൽ ഓ­ങ്കാ­ര­മെ­ഴു­തി പ്ര­തി­ഷ്ഠി­ച്ച്‌ വി­ഗ്ര­ഹാ­രാ­ധ­ന­യെ പ­രോ­ക്ഷ­മാ­യി നി­ഷേ­ധി­ക്കു­ക­യും ചെ­യ്‌­ത അ­ദ്വൈ­ത വേ­ദാ­ന്തി­യാ­യ ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നെ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­മ­വ­ച്ച്‌ ഗു­രു­ക്ഷേ­ത്ര­മു­ണ്ടാ­ക്കി അ­റി­വ­റ്റ അ­നു­യാ­യി­കൾ അ­വ­ഹേ­ളി­ക്കു­ന്നു. ക­ഷ്‌­ടം! പൊ­തു­ജ­ന­ങ്ങ­ളിൽ ഭൂ­രി­പ­ക്ഷ­വും ചി­ന്താ­ശ­ക്തി കു­റ­ഞ്ഞ­വ­രാ­ണ്‌. വി­ദ്യാ­സ­മ്പ­ന്നർ­പോ­ലും അ­ന്ധ­വി­ശ്വാ­സ­ങ്ങൾ­ക്ക്‌ അ­ടി­മ­ക­ളാ­ണ്‌. എ­ന്തു­കൊ­ണ്ട്‌? വി­ദ്യാ­ഭ്യാ­സം അ­റി­വി­നു സ­ഹ­​‍ാ­യ­മാ­ണെ­ന്നേ­യു­ള്ളു. വി­ദ്യാ­ഭ്യാ­സ­മു­ള്ള­വ­രെ­ല്ലാം അ­റി­വു­ള്ള­ര­ല്ല. ചി­ന്തി­ക്കാ­നും വി­വേ­ചി­ക്കാ­നു­മു­ള്ള ക­ഴി­വും യു­ക്തി­ബോ­ധ­വു­മു­ണ്ടെ­ങ്കി­ലേ അ­റി­വു­ണ്ടാ­കൂ. “ന­വി­ദ്യ­തേ വി­നാ­ജ്ഞാ­നം വി­ചാ­രേ­ണാ­ന്യ സാ­ധ­നൈ” എ­ന്നു ശ­ങ്ക­രാ­ചാ­ര്യർ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. അ­തേ­പോ­ലെ ആ­യി­രം മ­നു­ഷ്യ­രിൽ ഒ­രാൾ­ക്കേ സ­ത്യ­മ­റി­യാ­നു­ള്ള ആ­ഗ്ര­ഹം കാ­ണൂ, അ­ത്ത­രം ആ­യി­ര­ങ്ങ­ളിൽ ഒ­രാൾ­ക്കേ സ­ത്യം ബോ­ധ്യ­മാ­കൂ എ­ന്ന്‌ വ്യാ­സ­മ­ഹർ­ഷി ഭ­ഗ­വ­ദ്‌­ഗീ­ത­യിൽ പ­റ­യു­ന്നു. “ഒ­രു വ­ലി­യ വി­ഭാ­ഗം ജ­ന­ങ്ങൾ അൽ­പം മാ­ത്ര­മേ മൃ­ഗ­ങ്ങ­ളിൽ­നി­ന്നും വ്യ­ത്യ­സ്‌­ത­മാ­കു­ന്നു­ള്ളു” എ­ന്ന്‌ സ്വാ­മി വി­വേ­കാ­ന­ന്ദൻ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. ഇ­താ­ണ്‌ സ­മൂ­ഹ­ത്തി­ന്റെ അ­വ­സ്ഥ. അ­തു­കൊ­ണ്ടാ­ണ്‌ ഈ സാ­ക്ഷ­ര കേ­ര­ള­ത്തിൽ ഇ­ന്നും അ­ന്ധ­വി­ശ്വാ­സ­ങ്ങ­ൾ ത­ഴ­ച്ചു­വ­ള­രു­ന്ന­ത്‌. സി­ദ്ധ­ന്മാ­രും സ്വാ­മി­മാ­രും ആൾ­ദൈ­വ­ങ്ങ­ളും മ­ന്ത്ര­വാ­ദി­ക­ളും ജ്യോ­ത്സ്യ­ന്മാ­രും ഒ­ക്കെ ത­ഴ­ച്ചു­വ­ള­രു­ന്ന­തും അ­തു­കൊ­ണ്ടാ­ണ്‌. വി­ദ്യാ­ഭ്യാ­സ­ത്തി­ലൂ­ടെ­യും പ­ത്ര­മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യും നി­ര­ന്ത­ര­മാ­യി ശാ­സ്‌­ത്രീ­യ­ബോ­ധം വ­ളർ­ത്തി­യെ­ങ്കി­ലേ ഈ കൊ­ടും വി­പ­ത്ത്‌ മാ­റു­ക­യു­ള്ളു. കൊ­ല്ലു­ന്ന­വ­നും കൊ­ല്ല­പ്പെ­ടു­ന്ന­വ­നും മ­ഹാ­ശ­ത്രു­ക്ക­ളാ­ണ­ല്ലോ. കൊ­ല്ല­പ്പെ­ട്ട­വ­ന്‌ കൊ­ന്ന­വ­നോ­ട്‌ ക­ടു­ത്ത വൈ­രാ­ഗ്യ­മു­ണ്ട­ല്ലോ. പ്രേ­ത­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ കൊ­ല്ല­പ്പെ­ട്ട­വ­ന്റെ പ്രേ­തം­-­ആ­ത്മാ­വ്‌­-­കൊ­ന്ന­വ­നെ വെ­ച്ചേ­ക്കു­മോ? ഒ­രു കൊ­ല­യാ­ളി­യേ­യും ഇ­ന്നേ­വ­രെ കൊ­ല്ല­പ്പെ­ട്ട­വ­ന്റെ പ്രേ­തം ഉ­പ­ദ്ര­വി­ച്ച ച­രി­ത്ര­മി­ല്ല. ആ­ത്മാ­വു­ണ്ടെ­ന്ന നു­ണ­ക്ക­ഥ ഈ ഒ­റ്റ­ക്കാ­ര­ണ­ത്താൽ­ത്ത­ന്നെ നി­ര­ർ­ഥ­ക­മെ­ന്നു തെ­ളി­യു­ന്നു. മ­നു­ഷ്യൻ വെ­റു­മൊ­രു ജീ­വി­മാ­ത്ര­മാ­ണെ­ന്ന­തി­ന്റെ അ­നി­ഷേ­ധ്യ­മാ­യ തെ­ളി­വാ­ണ്‌ മ­ത്സ്യ­ക­ന്യ­ക. അ­ര­യ്‌­ക്കു­മു­ക­ളിൽ സു­ന്ദ­രി­യാ­യ ഒ­രു പെ­ണ്ണി­ന്റെ രൂ­പ­വും അ­ര­യ്‌­ക്കു­താ­ഴെ ഒ­രു മ­ത്സ്യ­ത്തി­ന്റെ രൂ­പ­വും. അ­മേ­രി­ക്ക­യി­ലെ മ­യാ­മി­ക­ട­ലിൽ നി­ന്നും ഏ­താ­നും വർ­ഷ­ങ്ങൾ­ക്ക്‌ മു­മ്പ്‌ അ­ത്ത­രം ഒ­രു ജീ­വി­യെ കി­ട്ടി­യി­രു­ന്നു. സോ­ള­മൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു­പോ­ലെ മ­നു­ഷ്യൻ വെ­റു­മൊ­രു ജീ­വി മാ­ത്ര­മാ­ണ്‌. അൽ­പം ബു­ദ്ധി കൂ­ടു­ത­ലു­ണ്ടെ­ന്നു­മാ­ത്രം. പ­ല­കാ­ര്യ­ത്തി­ലും മ­റ്റു­ജീ­വി­കൾ­ക്കു­ള്ള ബു­ദ്ധി മ­നു­ഷ്യ­നി­ല്ല. പ­ക്ഷി­ക്കു ദി­ക്ക­റി­യു­വാ­നു­ള്ള ക­ഴി­വും പ­ട്ടി­ക്ക്‌ മ­ണം പി­ടി­ച്ച­റി­വാ­നു­ള്ള­ ക­ഴി­വും കാ­ള­യ്‌­ക്ക്‌ ഗർ­ഭ­മ­റി­യാ­നു­ള്ള ക­ഴി­വും മ­നു­ഷ്യ­നി­ല്ല. ആ­ത്മാ­വും സ്വർ­ഗ­ന­ര­ക­ങ്ങ­ളും പു­ണ്യ­പാ­പ­ങ്ങ­ളും ജ­ന്മ­വും പു­നർ­ജ­ന്മ­വും മ­റ്റ്‌ വി­ശ്വാ­സ­ങ്ങ­ളും അ­റി­വ­റ്റ മ­നു­ഷ്യ­ന്റെ ഭാ­വ­ന മാ­ത്ര­മാ­ണ്‌. ഒ­ന്നും പ്ര­കൃ­തി­യി­ലു­ള്ള­ത­ല്ല. ഉ­ള്ള­ത്‌ ഒ­രേ­യൊ­രാ­ത്മ­ചൈ­ത­ന്യം­-­ഊർ­ജം­-­മാ­ത്ര­മാ­ണ്‌. അ­തൊ­രി­ക്ക­ലും ജ­നി­ച്ചി­ട്ടി­ല്ല, ഒ­രി­ക്ക­ലും മ­രി­ക്കി­ല്ല. അ­താ­ണു പ­ല രൂ­പ­ഭാ­വ­ങ്ങ­ളിൽ പ­ദാർ­ഥ­രൂ­പ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. ഈ പ­ര­മ­സ­ത്യം നാ­മ­റി­യ­ണം. വേ­ദാ­ന്ത­വും സ­യൻ­സും പഠി­ക്ക­ണം. ചി­ന്തി­ച്ചു പൊ­രു­ള­റി­യ­ണം. അ­പ്പോൾ നാം ജ­നി­ക്കാ­ത്ത, മ­രി­ക്കാ­ത്ത ബ്ര­ഹ്മ­മാ­ണ്‌, ഊർ­ജ്ജ­മാ­ണ്‌ എ­ന്ന പ­ര­മ­സ­ത്യം ബോ­ധ്യ­മാ­കും. ശാ­ന്തി­യും സ­മാ­ധാ­ന­വും കൈ­വ­രും. ജീ­വ­ന്മു­ക്ത­നാ­യി ജീ­വി­ക്കാം. (ലേ­ഖ­കൻ അ­റി­യ­പ്പെ­ടു­ന്ന ഒ­രു മ­ത ­പ്ര­ഭാ­ഷ­ക­നാ­ണ്‌) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം