malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News

Careers

പാർട്ട്-ടൈം പ്രൊമോട്ടർ
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കമ്മീഷൻ വ്യവസ്ഥയിൽ പാർട്ട്-ടൈം പ്രൊമോട്ടർമരെ ആവശ്യമുണ്ട്. സ്വന്തമായി ഏറ്റവും പുതിയ കമ്പ്യൂട്ടറും ഹൈസ്പീഡ് ഇന്റർനെറ്റും ഉണ്ടായിരിക്കണം. മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും നന്നായി അറിഞ്ഞിരിക്കണം. ചുരുങ്ങിയ വിദ്യഭ്യാസ യോഗ്യത : ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത. വിശദവിവരങ്ങൾ (Resume / CV) അയക്കേണ്ട വിലാസം: editor@malayaalam.com