malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

ചിതറിയ മഴ

ശ്രീദേവി നായർ
ഒരു തുള്ളി മഴയെന്നെ രാഗവിവശയാക്കി
അറിയാത്ത പ്രണയത്തിന്റെ ദുരൂഹ
വഴികളിലെന്നെ വലിച്ചിഴച്ചുകൊണ്ടു
പോകുവാന്‍ ആരോ വരുന്നുവോ?

മഴയുടെ നഖമുനകളില്‍ നിന്ന്
എനിയ്ക്ക് കിട്ടിയത് ഏതോ
ശാസനകള്‍, ഗദ്ഗദങ്ങള്‍

മഴത്തുള്ളികള്‍ക്ക് എന്റെ കണ്ണുകളിലെ
രതിഭാവം നുകരാന്‍ കഴിഞ്ഞുവെന്നോ?
മഴത്തുള്ളി ഏതോ ജീവിയെപ്പോലെ
എന്നെ വിളിക്കുകയാണ്

എന്നാല്‍ മഴയെ എനിയ്ക്ക്
കാണാനേ കഴിഞ്ഞില്ല
ചിതറിയ ജീവിതത്തിന്റെ
ബിംബങ്ങള്‍ പോലെ മഴ!

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന