malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

പൂജ്യത

ശ്രീദേവി നായർ
സ്നേഹാദ്രമായെന്റെ താളം പിഴയ്ക്കുന്നു
എവിടെയെ ന്നറിയാത്തമോഹങ്ങൾതന്നുള്ളിൽ
ഞാനുമെന്നാത്മാവുമായൊന്നുചേരുവാൻ
കൊതിയോടെ കാത്തുനിന്നീടുന്ന നേരത്തും;

എവിടെയോ കൈമോ ശമായ് ത്തീർന്നുവോ?
കണ്ഠ് ത്തി ന്നാഴങ്ങൾ തൻപുതു നോവുകൾ?
എവിടെയെന്നാർക്കുമറി യാത്ത നൊമ്പരം
അകലങ്ങൾ പാലിക്കുവാനോർത്തില്ലൊരിക്കലും!

പുതുതായ് നാമ്പുകൾ വിടർന്നില്ലൊരിക്കലും
പുഷ്പമായ് പൂത്തുലയാതെ നിന്നുപോയ്,
നഷ്ട ങ്ങളായ് സ്വപ്ന സമാനമായ് ജീവിതം.
വിണ്ണിൻ മതിൽ ചാരി നിന്നുപോയ് ജന്മങ്ങൾ!

കേൾക്കാത്ത പാട്ടു പോൽ ശ്രവ്യ മനോഹരം ,
അറിയാത്ത ചിന്തകൾ അർത്ഥ സമ്പൂർണ്ണമായ് ,
കാണാ ത്തകാഴ്ച്കൾ മനോ ഹരചിത്ര മായ് ,
ഭൂമിയിലായിന്നു വാഴുന്നു പൂജ്യരായ് !

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന