malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

വഴികൾ

ശ്രീദേവി നായർ



മഞ്ഞുപെയ്ത വഴിയിലെ ല്ലാം
കാനൽജലമായിരുന്നോ ?
മനമുരുകിയ മനസ്സിലാകെ
കനലെരിയുകയാണിന്നും;

കദനമൊ ഴിയും കഥയിലാകെ
കലച്ചക്രംതിരിയുവാണോ ?
കാമമെന്നകലയിലെല്ലാം
കാന്തശക്തികടമെടുത്തോ ?

കടലെരിയ്ക്കുംസൂര്യരശ്മികൾ
തിരമാലയെത്തടവിലാക്കി
തീരമണയും തെന്നലിന്റെ
പ്രാണനിന്നൊരു നിലാവായി

*

ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന