malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

കര്‍ക്കടകം

ശ്രീദേവി നായർ
നോവിന്റെ പാത്രം നിറച്ചുഞാന്‍ നിത്യവും
നിറവയറുണ്ണുവാന്‍ നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;

കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......

ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ് ചിതറി ത്തിരമാലകളായ്...

*




ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന