malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

നേരെഴുത്ത്

ശ്രീദേവി നായർ
എങ്ങോ പുരാണപ്പെരുമഴ പൂവെഴും,
പ്രാണന്റെ പ്രാണനായ് ഓരെഴുത്ത് !
ജീവന്റെ ജീവനിൽ താളുകൾ കൊര്ത്തെടു
ത്തോരായിരം നോവിന്റെ നോവെഴുത്ത്

എങ്ങും നിറയുന്ന ദിവ്യചൈതന്യമായ്‌
മര്ത്യന്റെ പിന്നിലെ മുന്നെഴുത്ത് !
കത്തിപ്പടരുന്ന നേരിന്റെ നേരിനെ
നേർത്തെടുക്കാനൊരു ചുവരെഴുത്ത്

എങ്കിലും ഉണ്മകൾ കാണുന്നു നിത്യവും
ജീവന്റെ നേരുള്ള നേരെഴുത്ത് !


*

ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന