malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

അന്വേഷണം

ശ്രീദേവി നായർ
ശത്രു ആരെന്നറിയാൻ നഭസ്സിന്റെ ഓരത്തു
കത്തിച്ചു വച്ചു ഞാനൊരു
കരിന്തിരി !
മിത്രമാരെന്നറിയാതെ ഞാനെന്റെ
കൈയ്ക്കുള്ളിൽകത്തി ജ്വലിപ്പിച്ചു
നെയ്ത്തിരി!

ബന്ധങ്ങൾ തേടിഞാനെന്നും എന്നുടെ
ചുറ്റിലും നോക്കി ത്തിളങ്ങുന്നകണ്‍കളിൽ ,
താവഴിതേടി അലഞ്ഞൊരെങ്കാൽകളെ .
കുത്തിനോവിച്ചതോ കൂർത്തൊരു മുള്ളുകൾ !

ആത്മാവറി യാത്ത ആത്മബന്ധങ്ങളെ ,
ആനയിക്കുന്നെന്നുമെന്റെ അകത്തളം ,
അഷ്ടിക്കുമുട്ടാതെ അന്നം വിളമ്പുന്ന ,
കൈകളെ നോക്കി ഞാനെന്നും നമിക്കുന്നു .!

*

ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന