malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

എഴുത്തച്ഛന്‍

ശ്രീദേവി നായർ
രക്തബന്ധത്തില്‍ നീയെന്റെ മുത്തച്ഛന്‍
കര്‍മ്മബന്ധത്തില്‍ നീയെന്റെ വഴികാട്ടി;
മണ്ണിലേയ്ക്കാനയച്ചീടുന്ന വിണ്ണിന്റെ
പുണ്യപുത്രനായ് നിന്നെഞാനോര്‍ക്കുന്നു!

അച്ഛനുമമ്മയുംകാട്ടിത്തരുന്നോരെ
ബന്ധുക്കളായ് നാമെന്നുമോര്‍ക്കുന്നു;
പുണ്യോദയങ്ങള്‍ പകരുന്നൊരൂര്‍ജ്ജമായ്,
പുണ്യപ്രഭാവാ നിനക്കെന്റെ വന്ദനം!

ജന്മജന്മാന്തര പുണ്യങ്ങളോര്‍ത്തുഞാന്‍
ഈ ജന്മകര്‍മ്മങ്ങള്‍ സാഫല്യമാക്കുവാന്‍
മങ്ങാതെ,മറയാതെ കാത്തരുളീടുവാന്‍
മലയാളമണ്ണിനെ നെറുകയില്‍ ചൂടുന്നു!

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന