malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News

ചന്തു നായർ

ബ്ലോഗിലേക്ക് പിന്നോട്ട്
തിരക്കഥാ രചയിതാവ്,സീരിയൽ സംവിധായകൻ, നിർമ്മാതാവ്. “ഗണിതം” എന്ന സീരിയലിന് കേരള സർക്കാറിന്റെ തിരക്കഥാരചനക്കുള്ള അവാർഡ് ലഭിച്ചു. “വിളക്ക് വക്കും നേരം” എന്ന സീരിയലിന് ടെലിഫെസ്റ്റിന്റെ അവാർഡും ലഭിച്ചൂ 1972 മുതൽ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതിത്തുടങ്ങി..1955 ൽ തിരുവനതപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് ജനനം. 13 സീരിയലുകൾ,15 നാടകങ്ങൾ, ചെറുകഥകൾ, കവിതകൾ എന്നിവ എഴുതിയിട്ടുണ്ട്. ഇപ്പാൾ ഇന്ദിരാ കമ്പ്യൂട്ടർ കോളേജിന്റെ മാനേജിഗ് ഡയറക്ടറായി പ്രവർത്തിക്കുന്നൂ. ഭാര്യ അംബികാ ദേവി വിലാസം - ചന്തു നായര്‍, ശ്രീവിജയ മംഗലയ്ക്കല്‍,കാട്ടാക്കട .പി.ഒ. 695572 e-mail:chandunair.s.n@gmail.com, Blog: http://chandunair.blogspot.com/