malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News

കുഴൂര്‍ വില്‍‌സണ്‍

ബ്ലോഗിലേക്ക് പിന്നോട്ട്
മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കക്കാരിൽ ഒരാൾ. കവിതയ്ക്ക് മാത്രമായുള്ള ആദ്യത്തെ മലയാളം ബ്ലോഗിന്റെ ഉടമയും. ഉറക്കം ഒരു ക്യാസ്ത്രീ, ഇ, വിവർത്തനത്തിനു ഒരു വിഫലശ്രമം, ആദ്യംമരിച്ചാല്‍ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു, കുഴൂര്‍ വിത്സന്റെ കവിതകള്‍ എന്നിവയാണു ക്യതികൾ. ഇപ്പോൾ മരയാളം ( മലയാളത്തിന്റെ മരക്കവിതകൾ ) എന്ന പുസ്തകത്തിന്റെ പണിപ്പുരയിൽ വെബ് സൈറ്റ് - www.kuzhur.com