കഥ

മനം പോലെ

അനിലാൽ ശ്രീനിവാസൻ
കാറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു മുറ്റത്തേക്കു നടക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ നിറഞ്ഞതൊരു മഴയോർമയാണ്. ഞങ്ങൾ മത്സരിച്ചു പിടിച്ചു കുലുക്കി ആവോളം പെയ്യിച്ചിരുന്ന ചാമ്പക്കാ മഴ. മരം എന്നേ പട്ടു പോയി. അറിയാം.. അത് കൊണ്ട് തന്നെ അങ്ങോട്ടു നോക്കാതെ ആ ഓർമ കൂടെ കൊണ്ടുത്തരുന്ന ഒത്തിരി ഓർമതുമ്പികൾക്കു പിറകെ മനസ്സയച്ചു വീട്ടിലേക്കു നടന്നു.
ബ്ലോഗിലേക്ക്......